#Scating | തൃശ്ശൂര്‍ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തി; യുവാവ് പിടിയിൽ

#Scating | തൃശ്ശൂര്‍ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തി; യുവാവ് പിടിയിൽ
Dec 17, 2024 01:03 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) തൃശൂർ നഗരത്തിൽ അപകടകരമാംവിധം സ്കേറ്റിംഗ് നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുംബൈ സ്വദേശി സുബ്രദോ മണ്ഡൽ എന്ന 26 കാരൻ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശ്ശൂർ നഗരത്തിൽ മറ്റൊരു വാഹനത്തിൽ പിടിച്ച് സ്കേറ്റിംഗ് നടത്തിയതോടെയാണ് ഇയാളെ പൊലീസ് തെരഞ്ഞത്.

എന്നാൽ കണ്ടെത്താൻ ആയിരുന്നില്ല. ഇന്ന് നഗര മധ്യത്തിലേക്ക് വീണ്ടും വന്നതോടെയാണ് പൊലീസിൻ്റെ വലയിലായത് .

കലൂരിലുള്ള സഹോദരനെ കാണാൻ ആറു ദിവസം മുമ്പാണ് സ്കേറ്റിംഗ് നടത്തി മുംബൈയിൽ നിന്ന് കേരളത്തിലേക്ക് എത്തിയത്.

പൊതു ജനങ്ങൾക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് ഈസ്റ്റ് പൊലീസ് കേസ് എടുത്തത്.

പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

#Scated #dangerously #Thrissur #city #youngman #under #arrest

Next TV

Related Stories
#fireforse | ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്

Dec 17, 2024 05:40 PM

#fireforse | ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പരിക്കുകളില്ലാതെ ഫയര്‍ഫോഴ്സ് കലം...

Read More >>
#MMHasan |  യുഡിഎഫ് വിശാല നേതൃയോഗം ജനുവരിയിൽ; തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കുമെന്ന് എം എം ഹസൻ

Dec 17, 2024 05:09 PM

#MMHasan | യുഡിഎഫ് വിശാല നേതൃയോഗം ജനുവരിയിൽ; തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കുമെന്ന് എം എം ഹസൻ

ജനുവരിയിൽ യുഡിഎഫ് വിശാല നേതൃയോഗം സംഘടിപ്പിക്കും. പഞ്ചായത്തുകളിൽ വികസനം സ്തംഭിച്ചിരിക്കുകയാണെന്ന് പറഞ്ഞ...

Read More >>
#Eldosdeath | തീരാനോവ്; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് നാടിൻ്റെ യാത്രാമൊഴി, മൃതദേഹം സംസ്‌കരിച്ചു

Dec 17, 2024 05:09 PM

#Eldosdeath | തീരാനോവ്; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് നാടിൻ്റെ യാത്രാമൊഴി, മൃതദേഹം സംസ്‌കരിച്ചു

ജില്ലാ കളക്ടർ നാട്ടുകാർക്ക് നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിൽ രാവിലെ തന്നെ ട്രഞ്ച് നിർമ്മാണം...

Read More >>
#lottery  |  ആരാണ് ആ ഭാഗ്യവാൻ ... സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 17, 2024 04:25 PM

#lottery | ആരാണ് ആ ഭാഗ്യവാൻ ... സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
#founddead | കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

Dec 17, 2024 04:23 PM

#founddead | കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

കോട്ടയം സ്വദേശിയായ ലക്ഷ്‌മി എന്ന പെൺകുട്ടിയെയാണ് സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
#buffalo |  കെട്ടഴിച്ചു വിട്ട പോത്ത് നടുറോഡിൽ; പെട്ടെന്ന് ബ്രേക്കിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം

Dec 17, 2024 03:44 PM

#buffalo | കെട്ടഴിച്ചു വിട്ട പോത്ത് നടുറോഡിൽ; പെട്ടെന്ന് ബ്രേക്കിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം

വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളുടെ കാറുകളാണ്...

Read More >>
Top Stories